ഇഫ്താര്‍ മീറ്റും സ്‌നേഹസംഗമവും നടത്തി

പരപ്പനങ്ങാടി: സൈന്‍ പ്രിന്റിങ് ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ തിരൂരങ്ങാടി ഏരിയാകമ്മിറ്റി ഇഫ്താര്‍ മീറ്റും സ്‌നേഹസംഗമവും നടത്തി. സംഗമത്തില്‍ സംഘടനാ ഭാരവാഹികളായ പ്രസാദ്(സംസ്ഥാന പ്രസിഡന്റ്), സിദ്ധിഖ് (സെക്രട്ടറി), അബ്ബാസ്, മുസ്തഫ,യാസിര്‍,കെ പി കോയ, കരീം,സമ്മദ് എന്നിവര്‍ സംബന്ധിച്ചു.

Share news
error: Content is protected !!
Scroll to Top