ഇ.ടി മിന്നുന്ന വിജയത്തിലേക്ക്

പൊന്നാനി ലോകസഭാ മണ്ഡലത്തില്‍ ഇ.ടി മുഹമ്മദ് ബഷീര്‍ ഹാട്രിക്ക് വിജയത്തിലേക്ക്. ഒരു ലക്ഷത്തി നാല്‍പ്പത്തിയെട്ടായിരം വോട്ടുകാളാണ് മുക്കാല്‍ ഭാഗം വോട്ടുകളും എണ്ണിക്കഴിഞ്ഞപ്പോള്‍ ഇ.ടിയിക്ക് ലീഡ്.

പൊന്നാനിയില്‍ ഇടത് സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി വി അന്‍വറിനെ വ്യക്തമായ ഭൂരിപക്ഷത്തിന് പിന്നിലാക്കിയാണ് ഇ ടി വിജയത്തിലേക്ക് മുന്നേറുന്നത്.

ജില്ലയിലെ മറ്റ് മണ്ഡലമായ മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം രണ്ട് ലക്ഷം കടന്നു.

Share news
error: Content is protected !!
Scroll to Top