HIGHLIGHTS : P.K. Kunhalikutty inaugurated the Tirurangadi Municipality Shopping Complex

തിരൂരങ്ങാടി; ചെമ്മാട് ടൗണില്‍ തിരൂരങ്ങാടി നഗരസഭ അത്യാധുനിക രീതിയില്‍ നിര്‍മിച്ച ഷോപ്പിംഗ് കോംപ്ലക്സ് ഇന്ന് കാലത്ത് 10.30ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു.
സുലൈഖ കാലടി. ഇഖ്ബാല്‍ കല്ലുങ്ങല്‍, സിപി ഇസ്മായില്‍, ഇ.പി ബാവ.സോന രതീഷ്. സിപി സുഹ്റാബി, കക്കടവത്ത് അഹമ്മദ് കുട്ടി,സെക്രട്ടറി എം.വി റംസി ഇസ്മായില്‍ സി, എച്ച് മഹ്മൂദ് ഹാജി, മോഹനൻ വെന്നിയൂർ, എം, അബ്ദുറഹിമാൻ കുട്ടി, യുകെ മു സ്ഥഫ, പാറക്കൽ റഫീഖ്, വി, വി അബു വാസുകാരയിൽ, സുരേന്ദ്രൻ പട്ടാളത്തിൽ, എം, എൻ ഹുസൈൻ,സിറ്റി പാർക്ക് നൗഷാദ് ,രാധാകൃഷ്ണൻ,എ.ഇ ഇന്‍ ചാര്‍ജ് വി. കൃഷ്ണന്‍കുട്ടി. സംസാരിച്ചു.
ഷോപ്പിംഗ് കോംപ്ലക്സ് നഗരസഭയുടെ പ്രധാന വരുമാന സ്രോതസ്സായി മാറും. ഓരോ നിലയിലും അയ്യായിരത്തിലേറെ ചതുരശ്രഅടി വിസ്തീര്‍ണമുണ്ട്. ആകെ 24790 ചതുരശ്ര അടി വ്സ്തീര്‍ണമുണ്ട്. ബെയ്സ്മെന്റ് ഉള്‍പ്പെടെ എല്ലാ നിലകളിലും ടോയ്ലെറ്റ് സൗകര്യമുണ്ട്. പരസ്യ ലേലം 5 ന് നടക്കും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു


