Section

malabari-logo-mobile

പി.സി. ചെറിയ ബാവ(85) നിര്യാതനായി.

HIGHLIGHTS : പരപ്പനങ്ങാടി: പി.സി. ചെറിയ ബാവ (85) നിര്യാതനായി. പരപ്പനങ്ങാടി പഞ്ചായത്ത് മെമ്പര്‍, നിയോജകമണ്ഡലം മുസ്ലിം ലീഗ് ഉപാധ്യക്ഷന്‍, നഗരസഭ മുസ്ലിം ലീഗ് പ്രസി...

പരപ്പനങ്ങാടി: പി.സി. ചെറിയ ബാവ (85) നിര്യാതനായി. പരപ്പനങ്ങാടി പഞ്ചായത്ത് മെമ്പര്‍, നിയോജകമണ്ഡലം മുസ്ലിം ലീഗ് ഉപാധ്യക്ഷന്‍, നഗരസഭ മുസ്ലിം ലീഗ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. ഭാര്യ: ഫാത്തിമ ബീവി . മക്കള്‍: അബ്ദുല്‍ ലത്തീഫ്, സൈഫുന്നിസ, അര്‍ഷാദ്, ശബ്‌ന മരുമക്കള്‍: ഷുക്കൂര്‍, മജീദ്, സൗദ, ഫൗസിയ.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!