നിയന്ത്രണംവിട്ട ലോറി മൂന്ന് കാറിലും നാല് ബൈക്കുകളിലും ഇടിച്ചു;7 പേര്‍ക്ക് പരിക്ക്

HIGHLIGHTS : Out of control lorry hits three cars and four bikes; 7 injured

cite

മലപ്പുറം :കോട്ടക്കല്‍ പുത്തൂരില്‍ നിയന്ത്രണംവിട്ട ലോറി മറ്റ് വാഹനാങ്ങളില്‍ ഇടിച്ച് അപകടം.

നിയന്ത്രണംവിട്ട ലോറി മൂന്ന് കാറുകളിലും നാല് ബൈക്കുകളിലും ഇടിക്കുകയായിരുന്നു. അപകടത്തില്‍ 7 പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ പരിക്ക് ഗുരുതരമാണ്.

പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!