മനുഷ്യക്കടത്തല്ല : നടപടിക്രമങ്ങളിലെ വീഴ്ച മുഖ്യമന്ത്രി

ooman and chennithalaതിരു :ജാര്‍ഖണ്ഡില്‍ നിന്ന് മുക്കത്തെ യത്തീംഖാനയിലേക്ക് കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ നടപടിക്രമത്തില്‍ വീഴ്ച പറ്റിയതായി മുഖ്യമന്ത്രി. എന്നാല്‍ കുട്ടികളെ കൊണ്ടുവന്നത് മനുഷ്യക്കടത്തായി കാണാനാകിരല്ലെന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യേകയോഗം വിലയിരുത്തി. എന്നാല്‍ അനാഥാലയങ്ങള്‍ നിയമപരമായി പ്രവര്‍ത്തിക്കണം എന്നും അദ്ദേഹം സൂചിപ്പിച്ചു

അനാഥാലയങ്ങള്‍ക്ക് ഗൂഡലക്ഷ്യങ്ങളില്ലെന്നും യോഗം വിലയിരുത്തി. എന്നാല്‍ അനാഥാലയങ്ങളുടെ നടത്തിപ്പില്‍ വ്യക്തതയും സുതാര്യതയും വേണമെന്നും പോരായമകളുണ്ടെങ്ങല്‍ പരിഹരിക്കാന്‍ സര്‍ക്കാര് ഇടപെട്ടേക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു,

എന്നാല്‍ ആഭ്യന്തര വകുപ്പിന് സംഭവത്തില്‍ വീഴ്ചപറ്റിയിട്ടില്ലെന്ന് യോഗം വിലയിരുത്തി

 

 

Share news
error: Content is protected !!
Scroll to Top