
നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വ്വീസില്‍ 01-01-1995 മുതല്‍ 31-12-2024 വരെയുള്ള കാലയളവില്‍ വിവിധ കാരണങ്ങളാല്‍ രജിസ്ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ട്ടപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍കാല സീനിയോറിറ്റി പുനഃസ്ഥാപിക്കാന്‍ എപ്രില്‍ 30 വരെ അവസരം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിട്ട് ഓഫീസില്‍ ഹാജരായോ www.eemployment.kerala.gov.in എന്ന വെബ്സൈറ്റ് വഴിയോ റദ്ദായ രജിസ്ട്രേഷന്‍ പുതുക്കാമെന്ന് എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




