നെടുവ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ‘ഓര്‍മ്മകളില്‍ പ്രിയ ഉമ്മന്‍ ചാണ്ടി’അനുസ്മരണം

പരപ്പനങ്ങാടി: ‘ഓര്‍മ്മകളില്‍ പ്രിയ ഉമ്മന്‍ ചാണ്ടി’ പരപ്പനങ്ങാടി പയനിങ്ങള്‍ ജംഗ്ഷനില്‍ ഉമ്മന്‍ ചാണ്ടി അനുസ്മരണ പരിപാടി നടത്തി.

മണ്ഡലം പ്രസിഡന്റ് സുധീഷ് പാലശ്ശേരി അധ്യക്ഷനായി.ഡിസിസി നിര്‍വാഹക സമിതി അംഗം എന്‍.പി. ഹംസക്കോയ പരിപാടി ഉദ്ഘാടനം ചെയ്തു, മത്സ്യ തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന ഉപാദ്യക്ഷന്‍ ബിപി ഹംസക്കോയ മുഖ്യ പ്രഭാഷണം നടത്തി.
ശ്രീജിത്ത് അധികാരത്തില്‍, സി. വേലായുധന്‍,യു.വി. സുരേന്ദ്രന്‍,പാണ്ടി അലി അബിന്‍ കൃഷ്ണ, അനില്‍ മാസ്റ്റര്‍,റഫീഖ് കൈറ്റാല,കാട്ടില്‍ ഉണ്ണി, ഖാദര്‍ മച്ചിന്‍ഞ്ചേരി, റഷീദ് കിഴക്കിനിയകത്തു, ടി.കെ.അരവിന്ദന്‍, വാക്കയില്‍ സുനില്‍ കുമാര്‍, അഫ്‌ലാല്‍ റഹ്‌മാന്‍,നൗഫല്‍, ബി.പി.സുഹാസ് ഉണ്ണികൃഷ്ണന്‍,എം.കെ വിജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top