പരപ്പനങ്ങാടി:ചികിത്സയിൽ കഴിയുകയായിരുന്ന ചിറമംഗലം അറ്റത്തങ്ങാടിയിലെ
കൊന്നക്കൽ മുഹമ്മദിന്റെ ഭാര്യനബീസു(76) കോഴിക്കോട് മെഡിക്കൽ
കോളേജിൽ നിര്യാതയായി
.ഒരാഴ്ചയായി ഇവിടെ ചികിത്സയിലായിരുന്നു.പ്രോട്ടോകോൾ
പാലിച്ച് ചിറമംഗലം സൗത്ത് പള്ളിയിൽ ഖബറടക്കും
.മക്കൾ:
ഹലീമ,അബ്ദുറഹിമാൻ,മുഹമ്മദ്ഇസ്മായീൽ,ജമീല,കതീജ,അബ്ദുൽമജീദ്,അബ്ദുസമദ്,അബ്ദുറസാഖ്,യൂസഫ്
,മുനീർ,റഹ്മത്ത്,ഫൗസിയ
,ഫസൽ.മരുമക്കൾ:സകീന,സൈനബ,ഉമൈബ,നസീമ,സാബിത,ജസിയ,ഹാജറ,അസ്ബിറ,അബ്ദുൽഖാദർ,മൂസ്സ,അബ്ദുറഹിമാൻ,അബൂബക്കർ,ജാഫർ,
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




