
പരപ്പനങ്ങാടി:ശക്തമായഇടിമി ന്നലിൽ ഒരാൾക്ക് നേരിയ പരുക്കേറ്റു. സദ്ദാം ബീച്ചി ലെ രണ്ട് വീടുകളിലെ ഉപകര ണങ്ങൾ കത്തിനശിക്കുകയും ചെയ്തു.പരപ്പനങ്ങാടിയിലെത്തിയ വയനാട് സ്വദേശി അജ്മൽ (54) നാണ് നിസാര പരിക്കേറ്റത്.
കളരിക്കൽ റോഡിൽ ഉണ്ണാച്ചൻ അബ്ദുൽറഷീദ് എ ന്ന ബാപ്പുട്ടിയുടെ വീടിനും വൈ ദ്യുതഉപകരണങ്ങൾക്കുംനാശ നഷ്ടം സംഭവിച്ചു.വീടിൻ്റെ തറക്ക് വിള്ളൽ സംഭവിച്ചു.മൂന്ന് ഫാനുകൾ,ബൾബുകൾ,ഇൻ വേർട്ടർ,മോട്ടോർ എന്നിവക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. സമീപത്തെ ചേക്കാലി സക്കീറി ൻ്റെ വീട്ടിലെ മെയിൻ സ്വിച്ച്,മീറ്റ ർ,ഫ്രിഡ്ജ്,ഫാനുകൾ,എ.സി,സർവ്വീസ് വയർ,മറ്റു പകരണങ്ങ ളും തകർന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




