കോഴിക്കോട് : പേരാമ്പ്രയില്‍ മണ്ണിടിഞ്ഞ് ഒരാള്‍ മരിച്ചു. പേരാമ്പ്ര പരപ്പില്‍ സ്വദേശി നാരായണ കുറുപ്പ് ആണ് മരിച്ചത്.
വീടിന് സമീപമുള്ള മതില്‍ ഇടിഞ്ഞു വീഴുകയായിരുന്നു.
ഇതിനിടയില്‍ പെട്ടുപോയ നാരായണ കുറുപ്പിനെ ഒന്നര മണിക്കൂര്‍ സമയമെടുത്ത് നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് ജീവനോടെ പുറത്തെടുത്തുവെങ്കിലും ആശുപത്രിയില്‍ വച്ച് മരിച്ചു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




