HIGHLIGHTS : The deceased was identified on the roadside in Venniyoor


നടരാജന്‍ 30 വര്‍ഷമായി ചീക്കോട് സ്ഥിരതാമസമാണ്. ജോലി ആവശ്യാര്‍ത്ഥം 35 വര്‍ഷങ്ങള്‍ക് മുമ്പാണ് കേരളത്തില്‍ എത്തിയത്. 35 വര്‍ഷമായി വെന്നിയൂര്‍, കോഴിച്ചെന ഭാഗത്ത് ആദ്യകാലത്ത് ചുമട്ടുതൊഴിലാളിയായും, പിന്നീട് 15 വര്‍ഷത്തോളമായി തെങ്ങുകയറ്റ തൊഴിലാളിയുമാണ്.
ഇന്ന് പുലര്‍ച്ചെ 5.40 ന് റോഡരികില്‍ കിടക്കുന്നത് കണ്ട് നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊതുപ്രവര്‍ത്തകനായ താണിക്കല്‍ ഫൈസല്‍ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.’
