HIGHLIGHTS : One person died after a fiber collided with water in Parappanangadi

പരപ്പനങ്ങാടിയിൽ ഫൈബർ വള്ളങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരണപ്പെട്ടു.

റുവിയാൻ വള്ളത്തിലെ മത്സ്യതൊഴിലാളിയാണ് മരണപ്പെട്ടത്. വള്ളിക്കുന്ന് ആനങ്ങാടി സ്വദേശി നവാസ് (30) എന്നയാളാണ് മരണപ്പെട്ടത്.
ഇന്ന് പുലർച്ചെയാണ് അപകടം.
മൃതദേഹം കോട്ടക്കൽ അൽമാസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക