പരപ്പനങ്ങാടി: താനൂര്‍ റോഡില്‍ സ്വകാര്യ കോംപ്ലക്‌സില്‍ പൊലീസ് നടത്തിയ ഒറ്റനമ്പര്‍ ലോട്ടറി പിടികൂടി. അനധികൃത ലോട്ടറി നടത്തിയ ഷഫീഖ്(25)നെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൈരളി ലോട്ടറി കടയില്‍ നിന്നാണ് പ്രതിയെ പിടകൂടിയത്. കണക്കില്‍പെടാത്ത 6,900 രൂപയും ഒറ്റനമ്പര്‍ ലോട്ടറി രേഖകളും പൊലീസ് പിടിച്ചെടുത്തു. റെയിഡില്‍ പരപ്പനങ്ങാടി എസ്‌ഐ ജയന്‍, സിപിഒ മാരായ സുധീഷ്, ഗോഡ്‌വിന്‍, സുരേഷ് എന്നിവര്‍ പങ്കെടുത്തു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



