HIGHLIGHTS : One injured in wild boar attack

നരിക്കുനി: പാലോളിത്താഴം പ്രദേശത്ത് കാട്ടുപന്നി ഭീതിപരത്തി. പന്നിയുടെ കുത്തേറ്റ് ഒരാള്‍ക്ക് പരിക്ക്. അടുക്കത്ത് പറമ്പത്ത് ഷജിലിനെയാണ് പന്നി കുത്തിയത്. ഗുരുതരമായി പരിക്കേറ്റ ഷൈജലിനെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
പന്നി ശല്യംമൂലം ജനങ്ങള്‍ക്ക് വീട്ടില്‍പ്പോലും സ്വസ്ഥമായി ഇരിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്. സ്‌കൂള്‍ അടച്ചതോടെ കുട്ടികളും ഭീതിയിലാണ്. അധികൃതര്‍ വേണ്ട നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു