താനൂരില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം;ഒരാള്‍ക്ക് പരിക്ക്

താനൂര്‍: താനൂരില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ബൈക്ക് യാത്രികന് പരിക്കേറ്റിട്ടുണ്ട്.ഗുരുതരമായി പരിക്കേറ്റയാളെ ഓടിക്കൂടിയ നാട്ടുകാര്‍ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇന്ന് രാവിലെ ദേവധാര്‍ മേല്‍പ്പാലത്തിലാണ് അപകടം സംഭവിച്ചത്.

Share news
error: Content is protected !!
Scroll to Top