പരപ്പനങ്ങാടി: റോഡ് മുറിച്ചു കടക്കുന്നതിനിടെ ആംബുലന്‍സിടിച്ച് ഒരാള്‍ക്ക് പരിക്കേറ്റു. കീഴ്ചിറ സ്വദേശി അധികാരിമണമ്മല്‍ രവീന്ദ്രന്‍ എന്ന ഉണ്ണി (47)ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ഇദേഹത്തെ കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ചെട്ടിപ്പടി ചേളാരി റോഡില്‍ റെയില്‍വേ ഗേറ്റിനും ജംഗ്ഷനുമിടക്ക് വൈകിട്ട് 6.15 മണിയോടെയാണ് അപകടം.
ചേളാരി ഭാഗത്ത് നിന്നും റെയില്‍വേഗേറ്റ് അടവ് കഴിഞ്ഞ് വന്ന ആംബുലന്‍സാണ് അപകടമുണ്ടാക്കിയത്
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




