HIGHLIGHTS : One arrested in POCSO case
മലപ്പുറം: വിദ്യാര്‍ഥിയെ പീഡിപ്പിച്ച കേസില്‍ മഞ്ചേരി പയ്യനാട് അമ്പലപ്പടി കോഴിപ്പൂവന്‍ ഹൗസില്‍ മുരളീധരനെ (48) മഞ്ചേരി കോടതി റിമാന്‍ഡ് ചെയ്തു. ബുധനാഴ്ച വൈകിട്ടാണ് സ്‌കൂള്‍ വിട്ടുവരികയായിരുന്ന 14കാരനെ പീഡിപ്പിച്ചത്. രക്ഷിതാക്കള്‍ മഞ്ചേരി പൊലീസില്‍ പരാതി നല്‍കി.
ഇയാള്‍ക്കെതിരെ മുമ്പും സമാന പരാതി ഉയര്‍ന്നിരുന്നെങ്കിലും ഒതുക്കിത്തീര്‍ക്കുകയായിരുന്നെന്ന് നാട്ടുകാര്‍ ആരോപിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക