ഓണത്തറ ബാലകൃഷ്ണന്‍ (74) നിര്യാതനായി

കടലുണ്ടി:പ്രബോധിനിയില്‍ താമസിക്കുന്ന ഓണത്തറ ബാലകൃഷ്ണന്‍ (74-റിട്ട.റെയില്‍വേ) നിര്യാതനായി. ഭാര്യ: എം.പി.ചന്ദ്രമതി. മക്കള്‍: ബിനേഷ്, ബിഷി. മരുമക്കള്‍: പ്രജോദ്, അതീന(ലച്ചു). സഹോദരങ്ങള്‍: സുധാകരന്‍, ഗോപിനാഥന്‍, സുഭദ്ര, സുനന്ദ, പരേതയായ സരസു. സംസ്‌ക്കാര ചടങ്ങുകള്‍ ഇന്ന് വൈകീട്ട് 5ന് വീട്ടുവളപ്പില്‍.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top