പരപ്പനങ്ങാടി മലബാര്‍ കോ ഓപ്പറേറ്റീവ് കോളേജില്‍ ഓണാഘോഷം നടത്തി

പരപ്പനങ്ങാടി: മലബാര്‍ കോ ഓപ്പറേറ്റീവ് കോളേജില്‍ വിവധ പരിപാടികളോടെ ഓണാഘോഷം നടത്തി.

വിദ്യാര്‍ത്ഥികള്‍ക്കായി വിവധ ഓണക്കളികളും ഓണസദ്യയും ഒരുക്കിയിരുന്നു.

രണ്ടു ദിവസമായാണ് ഓണാഘോഷ പരിപാടികള്‍ നടത്തിയത്. പരിപാടികള്‍ക്ക് പ്രിന്‍സിപ്പല്‍ സതീഷ് തോട്ടത്തില്‍, ബിനീഷ്, വിപിന്‍, ഗോപാലകൃഷണന്‍, സുധര്‍മ്മ, ബിജുഷ, ഹേമലത, രാഘവന്‍,ഷിത,മുഹമ്മദ് റാഫി എന്നിവര്‍ നേതൃത്വം നല്‍കി.

Share news
error: Content is protected !!
Scroll to Top