HIGHLIGHTS : Onam celebration was held
വള്ളിക്കുന്ന് :എക്‌സ് സര്‍വ്വീസ്മാന്‍ കുഞ്ഞിരാമന്‍ അത്തിക്കോട്ടിന്റെ സ്മരണാര്‍ഥം ഓണാഘോഷ പിപാടിയും,ഭക്ഷ്യക്കിറ്റ് വിതരണവും, പ്രമുഖ വ്യക്തിത്വങ്ങളെ ആദരിക്കലും നടന്നു. വിദ്യാഭ്യാസരംഗത്ത് മികവ് തെളിയിച്ച പ്രതിഭകളെ അനുമോദിക്കലും സംഘടിപ്പിച്ചു.
വള്ളിക്കുന്ന് ഒലിപ്രംകടവില്‍ നടന്ന പരിപാടി മന്ത്രി പി.എ മുഹമ്മദ്റിയാസ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു.പി. അബ്ദുല്‍ അബ്ദുല്‍ ഹമീദ് മുഖ്യ അഥിതിയായിരുന്നു. ഭക്ഷ്യക്കിറ്റ് വിതരണവും പി. അബ്ദുല്‍ ഹമീദ് എം
എല്‍. എ നിര്‍വഹിച്ചു .
വളളിക്കുന്ന് ചേലേമ്പ്ര, തേഞ്ഞിപ്പലം പഞ്ചായത്തുകളിലെ തെരഞ്ഞെടുക്കപ്പെട്ട നിരവധി പേര്‍ക്ക് ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തു .പഞ്ചായത്ത് പ്രസിഡന്റ് എ.ശൈലജ, അദ്ധ്യക്ഷത വഹിച്ചു. അശോകന്‍ അത്തിക്കാട്, കായമ്പടം വേലായുധന്‍, ബാബുരാജന്‍ പൊക്കടവത്ത് , വാര്‍ഡ് മെമ്പര്‍ വിനീത കാളാടന്‍ തുടങ്ങിയവര്‍ പങ്കെടുത്തു .
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു