ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു

പരപ്പനങ്ങാടി: സഹൃദയ കലാസാംസ്‌കാരിക വേദി കൊടപ്പാളിയുടെ ആഭിമുഖ്യത്തില്‍ കൊടപ്പാളി സഹൃദയ ഗ്രൗണ്ടില്‍ വച്ച് ഓണാഘോഷം 22 വിപുലമായി സംഘടിപ്പിച്ചു.

പരിപാടി പരപ്പനങ്ങാടി മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ ഷഹര്‍ബാന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പരപ്പനങ്ങാടി മുനിസിപ്പാലിറ്റി കൗണ്‍സിലര്‍ നസീമ ആശംസയും അറിയിച്ചു.

വേദിയില്‍ നടന്ന വിവിധ ഇനം കലാപരിപാടികളുടെ സമ്മാനദാന ചടങ്ങ് അടുപ്പ് ഫെയിം പരപ്പു ഉദ്ഘാടനം നിര്‍വ്വഹിച്ചു.

 

Share news
error: Content is protected !!
Scroll to Top