രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയോടാനുബന്ധിച്ച് പരപ്പനങ്ങാടിയില്‍ വിളംബര ജാഥ നടത്തി

പരപ്പനങ്ങാടി: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയോടാനുബന്ധിച്ച് പരപ്പനങ്ങാടി മുന്‍സിപ്പല്‍ കോണ്‍ഗ്രസ് കമ്മറ്റി യുടെ ആഭിമുഖ്യത്തില്‍ പരപ്പനങ്ങാടിയില്‍ വിളംബര ജാഥ നടത്തി.

ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ബിപി ഹംസക്കോയ, ഡിസിസി മെമ്പര്‍ വിപി കാദര്‍, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് എ ശ്രീജിത്ത്, യൂഡിഎഫ് ചെയര്‍മാന്‍ കെപി ഷാജഹാന്‍,

പി എ ലത്തീഫ്, യൂ വി സുരേന്ദ്രന്‍, സുധീഷ് പലശ്ശേരി, ടീവീ സുചിത്രന്‍, അബ്ദുറഹ്‌മാന്‍ മാസ്റ്റര്‍, നാസര്‍ വേളക്കാട് , പാണ്ടി അലി, മുഹമ്മദ് കുട്ടി നഹ. അഭിന്‍കൃഷ്ണ എന്നിവര്‍ നേതൃത്വം നല്‍കി

 

Share news
error: Content is protected !!
Scroll to Top