HIGHLIGHTS : Onam bumper draw today
തിരുവനന്തപുരം: ഇരുപത്തിയഞ്ചുകോടി ഒന്നാം സമ്മാനമുള്ള തിരു വോണം ബമ്പര്‍ ലോട്ടറി നറുക്കെടുപ്പ് ബുധനാഴ്ച നട ക്കും. പകല്‍ ഒന്നരയ്ക്ക് ഗോര്‍ക്കി ഭവനില്‍ ധനമ ന്ത്രി കെ എന്‍ ബാലഗോ പാല്‍ നറുക്കെടുക്കും. വി കെ പ്രശാന്ത് എംഎല്‍എ അധ്യക്ഷനാകും. പൂജാ ബമ്പര്‍ ടിക്കറ്റും ചടങ്ങില്‍ പ്രകാശിപ്പിക്കും.
80 ലക്ഷം ടിക്കറ്റുകളാണ് വിപണിയിലെത്തിച്ചത്. ഇതില്‍ 72 ലക്ഷത്തോളം ടി ക്കറ്റും ചൊവ്വ വൈകിട്ട് നാ ലോടെ വിറ്റഴിഞ്ഞു. മുഴുവന്‍ ടിക്കറ്റും വില്‍ക്കാനാകുമെ ന്നാണ് ലോട്ടറി വകുപ്പിന്റെ പ്രതീക്ഷ.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു