വയാടിന് കൈത്താങ്ങായി ഹജ്ജ് കമ്മറ്റി മെമ്പര്‍ കെ എം മുഹമ്മദ് ഖാസിം കോയ

പൊന്നാനി: വയനാട് പുനരുദ്ധാരണത്തിന്റെ ഭാഗമായി സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം കെ എം മുഹമ്മദ് ഖാസിം കോയ ഉസ്താദ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഒരു ലക്ഷം രൂപയുടെ ചെക്ക് കൈമാറി.

മുഖ്യമന്ത്രിയുടെ ചേംബറില്‍ നേരിട്ടെത്തിയാണ് തുക കൈമാറിയത്. ഹാജി കെ എം ഫസല്‍ റഹ്‌മാന്‍, പി ഹംസക്കുട്ടി, സമിര്‍ അഹ്‌മദ് എ. എം, എസ് കെ മുഹമ്മദ് ഖാസിം എന്നിവര്‍ സംബന്ധിച്ചു.

Share news
error: Content is protected !!
Scroll to Top