
ഒമിക്രോൺ കോവിഡ് വകഭേദം ഇന്ത്യയിലും സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഒമൈക്രോൺ സ്ഥിരീകരിച്ചതായി അറിയിച്ചത്.
കർണാടകയിൽ ആണ് രണ്ടുപേർക്ക് ഒമൈക്രോൺ സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരുടെ സമ്പർക്ക പട്ടിക ആരോഗ്യവകുപ്പ് തയ്യാറാക്കി വരികയാണ്.
66, 46 വയസ്സ് പ്രായമുള്ളവർക്കാണ് ഒമൈക്രോൺ സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



