താനൂര്‍: താനൂര്‍ ശോഭപറമ്പില്‍ മിനി ലോറിയും കാറും തമ്മില്‍ കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ കാര്‍ ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
ഇന്ന് വൈകീട്ട് നാലരയോടെയാണ് താനൂരില്‍ നിന്നും തിരൂര്‍ ഭാഗത്തേക്ക് മീനുമായി പോവുകയായിരുന്ന മിനി ലോറിയും തിരൂര്‍ ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാറും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.
കൂടുതല്‍ വിവരം ലഭ്യമായിട്ടില്ല.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



