Section

malabari-logo-mobile

ക്രിക്കറ്റ് കളിക്കുന്നതിനിടെ ഒമാനില്‍ മലയാളി യുവാവ് കുഴഞ്ഞു വീണ് മരിച്ചു

HIGHLIGHTS : മസ്‌കത്ത്: ക്രിക്കറ്റ് കളിക്കുന്നതിനിടെ ഒമാനില്‍ മലയാളി യുവാവ് കുഴഞ്ഞുവീണു മരിച്ചു. കാസര്‍കോഡ് മാവുങ്കാലിലെ വണ്ണാടി മഠത്തില്‍ പ്രവീണ്‍(31) ആണ് മരിച...

മസ്‌കത്ത്: ക്രിക്കറ്റ് കളിക്കുന്നതിനിടെ ഒമാനില്‍ മലയാളി യുവാവ് കുഴഞ്ഞുവീണു മരിച്ചു. കാസര്‍കോഡ് മാവുങ്കാലിലെ വണ്ണാടി മഠത്തില്‍ പ്രവീണ്‍(31) ആണ് മരിച്ചത്. സെപ്തംബര്‍ എട്ടിന് ക്രിക്കറ്റ് കളിക്കുന്നതിനിടെ മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് പ്രവീണ്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഇതെ തുടര്‍ന്ന് ഉടന്‍തന്നെ ഖൗല ആശുപത്രിയില്‍ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സ ലഭ്യമാക്കിയിരുന്നു. ഇവിടെ വെച്ചാണ് കഴിഞ്ഞദിവസം മരണം സംഭവിച്ചത്.

ആറുമാസം മുമ്പാണ് പ്രവീണ്‍ ഒമാനിലെത്തിയത്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!