Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ തെരുവ് നായയുടെ ആക്രമത്തില്‍ വൃദ്ധക്കും വളര്‍ത്ത് മൃഗങ്ങള്‍ക്കും കടിയേറ്റു

HIGHLIGHTS : Old woman and domestic animals bitten by stray dog in Parapanangadi

പരപ്പനങ്ങാടി : പേയിളകിയ തെരുവ് നായ വൃദ്ധയെയും വളര്‍ത്തുമൃഗങ്ങളെയും കടിച്ച് പരിക്കേല്‍പ്പിച്ചു.പാലത്തിങ്ങല്‍ മുറിക്കല്‍ സ്വദേശി തയ്യില്‍ മമ്മാതി(60)ക്കാണ് കടിയേറ്റത്. പരിക്കേറ്റ ഇവരെ ആദ്യം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്കും അവിടെ നിന്ന് കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്കും കൊണ്ടുപോയിരിക്കുകയാണ്.

ഈ പ്രദേശത്ത് നിരവധി വളര്‍ത്തുമൃഗങ്ങള്‍ക്കും നായയുടെ കടിയേറ്റിട്ടുണ്ട്. ഇന്ന് രാവിലെയാണ് സംഭവം.

sameeksha-malabarinews

 

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!