കുറ്റിപ്പുറം : കുറ്റിപ്പുറത്ത് തെരുവ് നായ കടിച്ച് ഒരാള്‍ മരിച്ചു . കുറ്റിപ്പുറം എടച്ചലം തെക്കേകളത്തില്‍ ശങ്കരന്‍ (65) ആണ് മരിച്ചത്.
ഇന്നലെ രാത്രി തെരുവ് നായയുടെ കടിയേറ്റ ഇദ്ദേഹത്തെ പരിക്കേറ്റ് ഭാരതപ്പുഴയുടെ തീരത്ത് അവശനിലയില്‍ കണ്ടെത്തുകയായിരുന്നു.
തൃശൂരിലെ ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴിയാണ് മരിച്ചത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




