ബാര്‍സിലോണ : ഒരു ക്ലബ്ബിന് വേണ്ടി മാത്രം ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയെന്ന റെക്കോര്‍ഡ് ബാര്‍സിലോന താരം ലയണല്‍ മെസ്സിക്ക് . ബാര്‍സിലോണക്കായി മെസ്സി നേടിയത് 644 ഗോള്‍.
സാന്റോസിനായി പെലെ നേടിയ 643 ഗോളിന്റെ റെക്കോര്‍ഡാണ് മെസ്സി മറികടന്നത് . ലാ ലിഗയില്‍ റയല്‍ വല്ലാഡോലിഡിനെതിരെയായിരുന്നു മെസ്സിയുടെ റെക്കോര്‍ഡ് നേട്ടം.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




