Section

malabari-logo-mobile

തിരൂർ വട്ടത്താണിയിൽ ട്രെയിൻ തട്ടി വൃദ്ധൻ മരിച്ചു

HIGHLIGHTS : Old man dies after being hit by a train in Tirur Vattathani

താനൂർ : വട്ടത്താണി ഭാഗത്ത് ട്രെയിൻ തട്ടി ഒരാൾ മരിച്ചു. വട്ടത്താണിഎളയോടത്ത് വേലു (71) വാണ് മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് 2.40 ഓടെയാണ് ട്രെയിൻ തട്ടിയത് .താനൂർ പോലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി
ഭാര്യ: അമ്മു
മക്കൾ : മിനി, ബിന്ദു , ഉഷ, ജിഷ, അജിത്ത്.
മരുമക്കൾ : പത്മനാഭൻ , ദേവദാസൻ , ദാസൻ , ഉണ്ണി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!