HIGHLIGHTS : OK Baby Shankar re-elected as Malabar Devaswom Board Malappuram Area Chairman
താനൂര്‍: ഒ.കെ ബേബി ശങ്കറിനെ മലബാര്‍ ദേവസ്വം ബോര്‍ഡ് മലപ്പുറം ഏരിയ ചെയര്‍മാനായി വീണ്ടും തിരഞ്ഞെടുത്തു.
തിരൂര്‍, തിരൂരങ്ങാടി, പെരിന്തല്‍മണ്ണ, പൊന്നാനി, പട്ടാമ്പി, ഒറ്റപ്പാലം, ചാവക്കാട്, കൊടുങ്ങല്ലൂര്‍ താലൂക്കുകളിലുള്ള 360 ഓളം ക്ഷേത്രങ്ങളാണ് മലപ്പുറം ഏരിയ കമ്മിറ്റിയുടെ കീഴിലുള്ളത്.
താനൂര്‍ സ്വദേശിയായ ബേബി ശങ്കര്‍, താനൂര്‍ കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ ഡയറക്ടറായും, 15 വര്‍ഷത്തോളം താനൂര്‍ ഗ്രാമപഞ്ചായത്ത് അംഗവുമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു