ഒടിയിൽ പ്രേമരാജൻ (58 ) നിര്യാതനായി

പരപ്പനങ്ങാടി:ആവിയിൽ ബീച്ചിൽ പരേതനായ ഒടിയിൽ രാമൻ എന്നവരുടെ മകൻ ഒടിയിൽ പ്രേമരാജൻ എന്ന ബാബു (58 ) നിര്യാതനായി. ഭാര്യ : ദേവയാനി
മക്കൾ : പ്രദോഷ് , പ്രജോഷ് , ശിവപ്രഭ. മരുമകൻ : രാഹുൽ. സഹോദരൻ : ഉണ്ണികൃഷ്ണൻ. സഹോദരി : ചിന്നമ്മു. സംസ്കാരം നാളെ രാവിലെ 9 മണിക്ക് തറവാട് ശ്മശാനത്തിൽ.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top