തുടിശ്ശേരി സുധീഷ്(52) നിര്യാതനായി

രപ്പനങ്ങാടി:  സുധീഷ് ആന്റ് സുദേവ് കണ്‍സ്ട്രക്ഷന്‍ ഉടമയും സിവില്‍ എഞ്ചിനിയറുമായ പരപ്പനങ്ങാടി തുടിശ്ശേരി സുധീഷ്(52) നിര്യാതനായി.

പിതാവ് തുടിശ്ശേരി ബാലകൃഷ്ണന്‍, മാതാവ്: പുഷ്പവല്ലി, ഭാര്യ: ശൈലജ
സഹോദരങ്ങള്‍: സുനില്‍കുമാര്‍, സുദേവ്, ശശികുമാര്‍.
സംസ്‌ക്കാരം ബുധനാഴ്ച നടക്കും

Related Articles