Section

malabari-logo-mobile

ഉള്ളണം വലിയപീടിയേക്കല്‍ കമ്മുട്ടിഹാജി (72) നിര്യാതനായി

HIGHLIGHTS : പരപ്പനങ്ങാടി: ഉള്ളണം അട്ടക്കുഴിങ്ങരയിലെ വലിയപീടിയേക്കല്‍ കമ്മുട്ടിഹാജി (72). ഉള്ളണം അട്ടക്കുഴിങ്ങര മഹല്ല് കമ്മിറ്റി ആയിരുന്നു. ഭാര്യ:മടത്തില്‍ കുഞ്...

പരപ്പനങ്ങാടി: ഉള്ളണം അട്ടക്കുഴിങ്ങരയിലെ വലിയപീടിയേക്കല്‍ കമ്മുട്ടിഹാജി (72). ഉള്ളണം അട്ടക്കുഴിങ്ങര മഹല്ല് കമ്മിറ്റി ആയിരുന്നു. ഭാര്യ:മടത്തില്‍ കുഞ്ഞിപ്പാത്തുട്ടി.
മക്കള്‍:അഷ്‌റഫ്, റഷീദ്, ഷാഫി, സുഫിയാന്‍, അസ്മത്ത്, റഹ്മത്ത്.
മരുമക്കള്‍:ഇസ്മായില്‍, ഉമ്മര്‍, ഷഫീറ, മുംതസ്, സമീറ, ഹഫീഫ.സഹോദരങ്ങള്‍:വി.പി മൊയ്തീന്‍ഹാജി (ഉള്ളണം അട്ടക്കുഴിങ്ങര മഹല്ല് പ്രസിഡന്റ്), ഏനിക്കുട്ടി, സൈതലവി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!