Section

malabari-logo-mobile

തിരൂര്‍ തൃക്കണ്ടിയൂര്‍ സ്വദേശി ഊട്ടില്‍ സുദര്‍ശന്‍ (81) നിര്യാതനായി

HIGHLIGHTS : തിരൂര്‍: റിട്ട. റജിസ്ട്രാര്‍ തൃക്കണ്ടിയൂര്‍ ഊട്ടില്‍ സുദര്‍ശന്‍ (81) നിര്യാതനായി. ഇന്ന് പുലര്‍ച്ചെയാണ് മരണപ്പെട്ടത്. സംസ്‌കാരം വെള്ളിയാഴ്ച ഉച്ചക്ക്...

തിരൂര്‍: റിട്ട. റജിസ്ട്രാര്‍ തൃക്കണ്ടിയൂര്‍ ഊട്ടില്‍ സുദര്‍ശന്‍ (81) നിര്യാതനായി. ഇന്ന് പുലര്‍ച്ചെയാണ് മരണപ്പെട്ടത്. സംസ്‌കാരം വെള്ളിയാഴ്ച ഉച്ചക്ക് വീട്ടുവളപ്പില്‍ നടന്നു.
ഭാര്യ ഹേമലത. മക്കള്‍: സുധീര്‍, സുപ്രിയ. മരുമക്കള്‍: രാജേഷ് (ഖത്തര്‍), മായ (മഞ്ചേരി).

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!