കാഞ്ഞിരിശ്ശേരി ശിവദാസന്‍ (വിശ്വന്‍ 61) നിര്യാതനായി

പരപ്പനങ്ങാടി: റേഷന്‍ വ്യാപാരിയും നെടുവ പഞ്ചാരകുളത്തിനു സമീപം താമസക്കാരനുമായ കാഞ്ഞിരശേരി ശിവദാസന്‍ (61) നിര്യാതനായി.റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ മലപ്പുറം ജില്ലാ വൈസ് പ്രെസിഡന്റും തിരുരങ്ങാടി താലൂക്ക് മുന്‍ സെക്രട്ടറിയും ആയിരുന്നു .കൊല്ലംതോടി ഭഗവതി ക്ഷേത്രസമിതി സെക്രട്ടറി യും ആയിരുന്നു .

ഭാര്യ സുമതി .മക്കള്‍ വിഷ്ണു (സൗദിഅറേബ്യ )വൃന്ദ .മരുമകള്‍ അനുഷ .സഹോദരങ്ങള്‍ :കൃഷ്ണന്‍കുട്ടി (വത്സന്‍ )വിനോദ് കുമാര്‍ ,മനോജ് ,വിശാലാക്ഷി ,വസുമതി,പരേതയായ വസന്ത

Share news
error: Content is protected !!
Scroll to Top