Section

malabari-logo-mobile

പരപ്പനങ്ങാടിയിൽ വയോധിക ട്രെയിൻ തട്ടി മരിച്ചു 

HIGHLIGHTS : പരപ്പനങ്ങാടി: ചിറമംഗലത്ത് വയോധികട്രെയിൻ തട്ടി മരിച്ചു.പരപ്പനങ്ങാടി അറ്റതങ്ങാടിയിലെ തെക്കുംപറമ്പിൽ നഫീസ (64) ആണ് ഇന്ന് പുലർച്ചെ തീവണ്ടി തട്ടി മരിച്ച...

പരപ്പനങ്ങാടി: ചിറമംഗലത്ത് വയോധികട്രെയിൻ തട്ടി മരിച്ചു.പരപ്പനങ്ങാടി അറ്റതങ്ങാടിയിലെ തെക്കുംപറമ്പിൽ നഫീസ (64) ആണ് ഇന്ന് പുലർച്ചെ തീവണ്ടി തട്ടി മരിച്ചത്. മൃതദേഹം  തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ചിറമംഗലം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്യും.മക്കൾ: മുസ്ഥഫ ,ആസിയ
മരു: അഷ്റഫ് ,സായിദ

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!