പരപ്പനങ്ങാടി : മുൻ മണ്ഡലം കോൺഗ്രസ് പ്രസിഡന്റും,ഇപ്പോഴത്തെ പരപ്പനങ്ങാടി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എ. ശ്രീജിത്തിന്റെ പിതാവുമായ അധികാരത്തിൽ കുട്ടി (80) എന്നവർ നിര്യാതനായി. ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ സജീവ പ്രവർത്തകനും നേതാവുമായിരുന്നു. ഭാര്യ: സുലോചന , മക്കൾ :- ശ്രീജിത്ത് (അധ്യാപകൻ) ശ്രീഷ്മ (അധ്യാപിക) മരുമക്കൾ : ഉല്ലാസ് (അധ്യാപകൻ) വിനീത (ഇലക്ട്രിസിറ്റി ബോർഡ് ) .സംസ്കാരം ഇന്ന്
രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ നടന്നു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക


