അബ്ദുല്‍ ഗഫൂര്‍ (51) നിര്യാതനായി

പരപ്പനങ്ങാടി; കൊടപ്പാളി പരേതനായ കമ്മുക്കുട്ടി എന്നവരുടെ മകനും മുന്‍ കൗണ്‍സിലര്‍ ഹനീഫ കൊടപ്പാളിയുടെ സഹോദരനുമായ അബ്ദുല്‍ ഗഫൂര്‍ (51) മരണപ്പെട്ടു.
ഭാര്യ ഹഫ്‌സ, മക്കള്‍ മുഹമ്മദ് അസ്ലം, മുഹമ്മദ് അഫ്‌സല്‍ഷാ, ആയിഷാ ഫിദ, മരുമകള്‍ മുബീന

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

malabarinews

സഹോദരങ്ങള്‍ ഹനീഫ കൊടപ്പാളി, നൗഷാദ്, സുലൈഖ, ഹാജറ

മയ്യിത്ത് നിസ്‌ക്കാരം രാവിലെ 10 മണിക്ക് കൊടപ്പാളി ഹൈദ്രോസ് പള്ളിയില്‍

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •