പരപ്പനങ്ങാടി വല്‍സല ടീച്ചര്‍(70) നിര്യാതയായി.

പരപ്പനങ്ങാടി; പരേതനായ തമ്പ്രേരി ഗോപാലകൃഷ്ണന്‍ മാസ്റ്ററുടെ ഭാര്യ വല്‍സല ടീച്ചര്‍(70) നിര്യാതയായി. പരപ്പനങ്ങാടി ടൗണ്‍ ജിഎംഎല്‍പി സ്‌കൂളിലെ പ്രധാന അധ്യാപികയായിരുന്നു. മക്കള്‍ ; ഡോ. സേതുനാഥ്(സമീക്ഷ), പത്മകുമാരി(അധ്യാപിക, വിവേകോദയം സ്‌കൂള്‍, തൃശ്ശൂര്‍) മരുമക്കള്‍; മണികണ്ഠന്‍(ബഹറൈന്‍), ഡോ.റസീന.
സംസ്‌കാരം ഇന്ന് വൈകീട്ട് നാലുമണിക്ക് വീട്ടുവളപ്പില്‍

Share news
error: Content is protected !!
Scroll to Top