തുടിയേനി ചിന്നമ്മു(72) നിര്യാതയായി.

പരപ്പനങ്ങാടി: പരപ്പനങ്ങാടി ചിറമംഗലം
തുടിയേനി ചാത്തൻ്റെ ഭാര്യ ചിന്നമ്മു(72) നിര്യാതയായി.

.മക്കൾ: സുരേന്ദ്രൻ, ദേവൻ. മരുമക്കൾ: കല്യാണി, ജസി.സംസ്ക്കാരം നാളെ (തിങ്കൾ) ശ്മശാനത്തിൽ.

Share news
error: Content is protected !!
Scroll to Top