അമൃത ലക്ഷ്മിഭായ് (68) നിര്യാതയായി

വള്ളിക്കുന്ന് : അരിയല്ലൂരിലെ പരേതനായ കാവുകളത്തില്‍ ബാലന്‍ എന്നവരുടെ ഭാര്യ
അമൃതലക്ഷ്മിഭായ്( 68 ) അന്തരിച്ചു.
മക്കള്‍ : ജിഷിത് , ഷിജീഷ് (ലോക്കോ പൈലറ്റ് കോഴിക്കോട്), ജിഷ.
മരുമക്കള്‍ : രേഖ , സൗമ്യ , സുനില്‍ നാഥ് (വി.കെ.സി ഡയറക്ടര്‍)

Share news
error: Content is protected !!
Scroll to Top