എന്‍ പി ശോഭ ടീച്ചര്‍ (63) നിര്യാതയായി

ചെമ്മാട് : റിട്ട. എ എസ് ഐ തൃക്കുളം ചെമ്മല മോഹൻദാസിൻ്റെ ഭാര്യ എൻ.പി.ശോഭ (64) നിര്യാതയായി. പതിനാറുങ്ങൽ എ എം എൽ പി സ്കൂൾ റിട്ട. ഹെഡ് മിസ്ട്രസ്  ആയിരുന്നു.
മക്കൾ : പ്രഹ്ളാദ് , ലക്ഷ്മി    മരുമക്കൾ: പ്രവീൺ (കതിരൂർ) അർച്ചന (ചേലേമ്പ്ര)
ശവസംസ്കാരം ഇന്ന് (ബുധൻ) വൈകീട്ട് മൂന്നുമണിക്ക് വീട്ടുവളപ്പിൽ

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top