എൻ പി മുഹമ്മദ് ബാവ ( 56) നിര്യാതനായി.

പരപ്പനങ്ങാടി: ചെട്ടിപ്പടി ബിച്ച് റോഡിൽ എൻ പി മുഹമ്മദ് ബാവ ( 56) നിര്യാതനായി.
പിതാവ്: നടമ്മൽ പുതിയകത്ത് സൈതലവി.ഭാര്യ റംല.
മക്കൾ : റാഷിദ്,റഷിദ ,ജസില, റുഹിദ
മരുമക്കൾ : നാസർ,അസിബ് ,ജാബിർ.

Share news
error: Content is protected !!
Scroll to Top