പുഴയില്‍ കുളിക്കാനിറങ്ങിയ വയോധികയും പേരക്കുട്ടിയും മുങ്ങിമരിച്ചു

മുവാറ്റുപുഴ: മൂവാറ്റുപുഴയില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ വയോധികയും പേരക്കുട്ടിയും മുങ്ങിമരിച്ചു. കിഴക്കേകുടിയില്‍ ആമിന (60) പേരക്കുട്ടിയായ ഫര്‍ഹാ ഫാത്തിമ (12) എന്നിവരാണ് മരിച്ചത്.മൂവാറ്റുപുഴ രണ്ടാര്‍കരയിലാണ് അപകടം നടന്നത്

ഇവര്‍ക്കൊപ്പമുണ്ടായിരുന്ന പത്തു വയസുകാരി ഹന ഫാത്തിമ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ തുടരുകയാണ്. പേരക്കുട്ടികള്‍ക്കൊപ്പം പുഴയില്‍ കുളിക്കാന്‍ പോയപ്പോഴായിരുന്നു അപകടം നടന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top