Section

malabari-logo-mobile

ഫിറ്റ്‍നസ് ട്രെയിനര്‍ കോഴ്സ് പ്രവേശനം

HIGHLIGHTS : Fitness Trainer Course Admission

പാണ്ടിക്കാട് അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കില്‍ ആരംഭിക്കുന്ന രണ്ടു മാസത്തെ ഫിറ്റ്നസ് ട്രെയിനർ കോഴ്സിലേക്ക്  പ്രവേശനം ആരംഭിച്ചു. എസ്.എസ്.എല്‍.സി വിജയമാണ് യോഗ്യത. അപേക്ഷിക്കാനുള്ള കുറ‍ഞ്ഞ പ്രായം: 17 വയസ്സ്. 13,100 രൂപയാണ് ഫീസ്. ലിംഗഭേദമന്യേ ആർക്കും കോഴ്സില്‍ പങ്കെടുക്കാം.  പ്രവേശനത്തിനായി https://forms.gle/yQ4aNVPKXJ6iRQNR9 എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9072048066, 88484 15227.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!