Section

malabari-logo-mobile

പ്ലസ് വണ്‍ സ്‌പോര്‍ട്‌സ് ക്വാട്ട സംബന്ധിച്ച അറിയിപ്പ്

HIGHLIGHTS : Notification regarding Plus One Sports Quota

പ്ലസ് വണ്‍ സ്‌പോര്‍ട്‌സ് ക്വാട്ടയ്ക്ക് അപേക്ഷിച്ച് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ പൂര്‍ത്തിയായ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോര്‍ കാര്‍ഡ് ഇല്ലാതെ തന്നെ സ്‌പോര്‍ട്‌സ് നമ്പര്‍ ഉപയോഗിച്ച് സ്‌കൂള്‍ /കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. ഇതിന് കഴിയാത്ത വിദ്യാര്‍ത്ഥികള്‍ 15.06.2023 ന് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ ഓഫീസുമായി നേരിട്ട് ബന്ധപ്പെടണം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!