Section

malabari-logo-mobile

വിപണിയില്‍ ഇറങ്ങാന്‍ ഒരുങ്ങി ഹാര്‍ളി ഡേവിഡ്‌സണ്‍ എച്ച് ഡി എക്‌സ് 440

HIGHLIGHTS : Harley Davidson HDX 440 is all set to hit the market

വിപണിയില്‍ ഇറങ്ങാന്‍ ഒരുങ്ങി ഹാര്‍ളി ഡേവിഡ്‌സണ്‍ എച്ച് ഡിഎക്‌സ് 440.ജൂലൈ 3 ന് ഇത് ഔദ്യോഗികമായി പുറത്തിറങ്ങും.ഹാര്‍ളി ഡേവിഡ്‌സണ്‍ന്റെ ഏറ്റവും വില കുറഞ്ഞ ബൈക്ക് ആയിരിക്കും ഇത്.

ഒറ്റ സിലിണ്ടര്‍ എന്‍ജിന്‍ ഉള്ള ഇത് ഒരു 440 സി സി ബൈക്ക് ആയിരിക്കും. റോഡ്സ്റ്റര്‍ രൂപത്തിലാണ് ഇവ എത്തുന്നത്. ഡ്യുവല്‍ ചാനല്‍ എ ബി എസുള്ള സിംഗിള്‍ ഡിസ്‌ക് ബ്രെയിക്കുകളാണ് ഇതിന്.

sameeksha-malabarinews

സിംഗിള്‍ പോഡ് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററാണ് ഇതിലുള്ളത്.2.5 ലക്ഷത്തിനും 3 ലക്ഷത്തിനും ഇടയിലാകും ഇതിന്റെ വില.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!